You Searched For "വഖഫ് ഭൂമി"

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വാദം മുറുകെ പിടിച്ച് ഫാറൂഖ് കോളേജ്; ഇഷ്ട ദാനം കിട്ടിയ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന് ജുഡീഷ്യല്‍ കമ്മിഷന് മുമ്പാകെ ബോധിപ്പിക്കല്‍; കമ്മിഷനെ നിലപാട് അറിയിച്ച് മുനമ്പം നിവാസികളും; അടുത്ത മാസം ഹിയറിങ് ആരംഭിക്കാന്‍ കമ്മിഷന്‍
മുനമ്പത്തേത് 10 മിനിറ്റ് കൊണ്ട് തീര്‍ക്കാാവുന്ന പ്രശ്‌നം; ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്നത് സര്‍ക്കാര്‍ നിയോഗിച്ച വഖഫ് ബോര്‍ഡ് മാത്രം; കുടിയിറക്ക് അനുവദിക്കില്ലെന്നും സമരഭൂമി സന്ദര്‍ശിക്കവേ വി ഡി സതീശന്‍
മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സമവായ നീക്കവുമായി കേരള സര്‍ക്കാര്‍; ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നത് പരിഗണനയില്‍; ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലില്‍ നല്‍കിയ കേസില്‍ കക്ഷി ചേര്‍ന്നേക്കും; മുനമ്പത്തെ സുവര്‍ണാവസരമായി കണ്ട് എസ്ഡിപിഐയും; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ അടിയന്തിരമായി ഒഴിപ്പിക്കണമെന്ന് ആവശ്യം
മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ അടി; വഖഫ് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന ഉമ്മര്‍ ഫൈസിയുടെയും, മുസ്തഫ മുണ്ടുപാറയുടെയും വാദങ്ങള്‍ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്ത്; മുസ്ലീം ലീഗിന്റെ സമവായ ശ്രമങ്ങളെ തടയാന്‍ ലക്ഷ്യമിട്ട് ഇ കെ സുന്നികളുടെ നീക്കം; എരിതീയില്‍ എണ്ണയായി സുപ്രഭാതം ലേഖനവും
മുനമ്പത്തെ പ്രതിഷേധം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ സിപിഎം;  ഇടപെടലിന് മുഖ്യമന്ത്രി നേരിട്ട് രംഗത്ത്; സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി;  പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സമര സമതി; വയനാട്ടിലും 5 കുടുംബങ്ങള്‍ക്ക് വഖഫിന്റെ നോട്ടീസ്; കൈയേറ്റമെന്ന് ആരോപണം
മുനമ്പം വഖഫ് ഭൂമിയല്ല; വര്‍ഗീയ ചേരിതിരിവിന് സംഘ്പരിവാര്‍ ശ്രമം; താമസക്കാരെ കുടിയൊഴിപ്പിക്കേണ്ടെന്ന് മുഴുവന്‍ മുസ്ലിം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ടെന്ന് വി ഡി സതീശന്‍
മുനമ്പത്തേത് വഖഫ് ഭൂമിയല്ല; പണം കൊടുത്ത് വാങ്ങിയാല്‍ അതെങ്ങനെ വഖഫ് ഭൂമിയാകും? ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പണം വാങ്ങി ഭൂമി വിറ്റിട്ടുണ്ട്; വഖഫ് ബോര്‍ഡ് കൊടുത്ത കേസ് പിന്‍വലിക്കണം; സര്‍ക്കാറിന് 10 മിനിറ്റ് കൊണ്ട് തീര്‍ക്കാവുന്ന വിഷയമാണിത്; മുനമ്പത്തെ നിലപാട് വ്യക്തമാക്കി വി ഡി സതീശന്‍